Question: താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? 1: ഇന്ത്യൻ എയർഫോഴ്സ് 1932 ഒക്ടോബർ 8-ന് സ്ഥാപിതമായി. 2: 'Touching the Sky with Glory' (നഭഃ സ്പർശം ദീപ്തം) എന്നതാണ് ഇന്ത്യൻ എയർഫോഴ്സിന്റെ മുദ്രാവാക്യം. 3: 2025-ൽ 93-ാമത് എയർഫോഴ്സ് ദിനം ഒക്ടോബർ 8-ന് ആഘോഷിക്കും.
A. പ്രസ്താവന 1 മാത്രം
B. പ്രസ്താവന 1, 2 മാത്രം
C. പ്രസ്താവന 2, 3 മാത്രം
D. എല്ലാ പ്രസ്താവനകളും ശരിയാണ്




